ജനകീയ കുടിവെള്ള പദ്ധതി
സോളിഡാരിറ്റിയെ യുവാക്കള്‍ മാത്യകയാക്കണം - ഡോ. സെബാസ്റ്റ്യന്‍ പോള്‍
Posted on Mar 12 2012

എടത്തല: എടത്തല ഗ്രാമപഞ്ചായത്തിന്റെയും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്ത സംരംഭമായ മുള്ളംകുഴിയിലെ ജനകീയ കുടിവെള്ള പദ്ധതി വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൂന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍പോള്‍ നാടിനു സമര്‍പ്പിച്ചു.

സാമൂഹിക പോരാട്ട രംഗത്തെന്ന പോലെ മനുഷ്യ സേവന രംഗത്തും സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യുവജനസംഘടനകള്‍ മാത്യകയായി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....

സംഘടനകള്‍ സാമൂഹിക പ്രതിബദ്ധത കാണിക്കണം - പാലോളി
Posted on Mar 12 2012

കൂട്ടിലങ്ങാടി: ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടനകള്‍ ഏറ്റെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന...

കൂടുതല്‍ റിപ്പോര്‍ട്ടുകള്‍