കാമ്പയിന്‍
10 Years 10 Youths | online competition
Posted on Mar 11 2013

ഒന്നാം ഘട്ടം

താഴെ...

മരുന്ന്‌ വില വര്‍ദ്ധനവിനെതിരെ
Posted on May 17 2012

കാന്‍സര്‍ ബാധിതനായ ഒരു രോഗിക്ക്‌ റേഡിയേഷന്‍ ചികിത്സ നല്‍കാന്‍ 500 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായ മെഡിക്കല്‍ കോളേജ്‌ ഡോക്‌ടറെക്കുറിച്ച വാര്‍ത്ത നാം ഞെട്ടലോടെ വായിച്ചിട്ടു്‌. അടിയന്തര ചികിത്സ പോലും നിഷേധിക്കപ്പെടുന്ന...

മഅ്‌ദനിയെ നിരുപാധികം വിട്ടയക്കുക
Posted on Apr 11 2012

നിഷ്ഠൂരനായ ഭരണാധികാരിയില്‍ നിന്ന് ഹിംസ്ര ജന്തുവില്‍ നിന്നെന്നപോലെ ജനം ഓടിയകലുമെന്ന് പറഞ്ഞത് ചൈനയിലെ പഴയ തത്വജ്ഞാനി കണ്‍ഫ്യൂഷ്യസാണ്. ഓടിപ്പോകാതിരിക്കാന്‍ പിന്നീട് ഭരണാധികാരികള്‍ ജയിലുകള്‍ പണിതു. കണ്‍ഫ്യൂഷ്യസ് തന്നെ പറഞ്ഞ ഒരു കഥയുണ്ട്....

NO TOLL NO BOT.
Posted on May 17 2012

ബി.ഒ.ടി അഴിയാക്കുരുക്കാണ്‌ വി.ടി.അനീസ്‌ അഹമ്മദ്‌ പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിലെ റോഡുകളുടെ വികസനം ബി.ഒ.ടി. അടിസ്ഥാനത്തിലാക്കുമെന്ന്‌ കേരള ഗവര്‍ണര്‍ എച്ച്‌.ആര്‍ ഭരദ്വാജ്‌ മാര്‍ച്ച്‌ ഒന്നിന്‌ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍...

സ്വകാര്യ ബസുകളുടെ സൂപ്പര്‍ കൊള്ള അവസാനിപ്പിക്കുക
Posted on Jun 05 2012

 ചിലര്‍ നമ്മെ വഞ്ചിക്കുന്നത്‌ നമ്മുടെ അറിവില്ലായ്‌മയെയോ ആര്‍ത്തിയെയോ ചൂഷണം ചെയ്‌തുകൊായിരിക്കും. പലപ്പോഴും നാം വഞ്ചിക്കപ്പെടുന്നത്‌ നമ്മുടെ നിസ്സഹായത കൊാേ വഞ്ചിക്കുന്നവര്‍ക്ക്‌ അധികാരികളുടെ പിന്തുണയുള്ളതുകൊാേ ആയിരിക്കും. അത്തരം...