ജനകീയ പാര്‍ലമെന്റില്‍ സെളിഡാരിറ്റി പുറത്തിറക്കിയ ബുള്ളറ്റിന്‍ കുല്‍ദീപ് നയ്യാര്‍ പ്രകാശനം ചെയ്തു
Posted on Apr 08 2012

ഡല്‍ഹിയില്‍ എന്‍.എ.പി.എം ന്റെ ആഭിമുഖ്യത്തില്‍ നടന്ന  ജനകീയ പാര്‍ലമെന്റില്‍ സെളിഡാരിറ്റി പുറത്തിറക്കിയ ബുള്ളറ്റിന്‍ കുല്‍ദീപ് നയ്യാര്‍ പ്രകാശനം ചെയ്തു. മേധാപട്കര്‍, സ്വാമി അഗ്നിവേശ് തുടങ്ങിയവര്‍ സംസാരിച്ചു.